മൗനം വാചാലം
“എന്റെ മൗനത്തിനു സംഗീതം നൽകാൻ വാക്കുകൾ പകരാമോ?” “വാക്കുകൾക്കായി അവൾ പരതി നടന്നു മൗനം അവളെ വിലയ്ക്ക് വാങ്ങിയപ്പോൾ…..” “ഒരു നിമിഷത്തെ മൗനത്തിൽ നിശ്ചലയായാൽ തിരിച്ചറിയപ്പെടുമോ എന്ന ഭയം – വാചാലത്തിന്റെ നിർവ്വചനങ്ങളിൽ ഒന്ന്. #വാചാലം #പൊയ്മുഖം “ “ഒരു മൊഴിപോലും തിരിച്ചവൻ പറയാത്തവൾ ഓർത്തു മൗനം...
Recent Comments