Tagged: ചിത

0

മൂകസാക്ഷിയായ്

ശ്മശാനമൂകമാം അന്ധകാരം അതിൽ തെളിയുന്നു വിമൂകത തൻ നിഴലാട്ടങ്ങൾ ഇല്ലാപൊരുളുകൾ തേടിയലയുന്നു ചിത്തം വിലോലമാമീയലക്ഷ്യത്തിൻ കുത്തൊഴുക്കിൽ കാലം ചലിക്കുന്നു വീണ്ടും മൗനത്തിൻ സാക്ഷിയെന്നപോൽ. അനർത്ഥങ്ങളിലർത്ഥങ്ങൾ കണ്ടെത്തുന്നു, അപൂർണതയിൽ പൂർണതയും – ദുഃഖത്തെ കണ്ണീരിനാലളക്കുന്ന ലോകം. ഇവിടെ ദുഃഖത്തിൻ ഭാരം നടമാടുന്നുവെങ്കിലും കണ്ണീരിൻ വില പോയ്മറയുന്നു. ആശാമുകുളങ്ങൾ ഞെരിഞ്ഞമരുന്നു...

0

മലയാളം ട്വീറ്റുകൾ – Part 1

  ട്വിറ്ററിൽ കുറിച്ച ചില വാക്കുകൾ…. കുറെ ചിന്തകൾ category ആക്കിയിട്ടുണ്ട്. അല്ലാതെ ഉള്ള കുറച്ച് ട്വീറ്റുകൾ . handle name: സന്ധ്യാ രാഗം @meerasandhya     “സന്തോഷത്തിനും കഴിയും, ദുഖത്തിനും നിദ്രാവിഹീന രാത്രികൾ സമ്മാനിക്കുവാൻ…..  ഭാവസാന്ദ്രമായ കണ്ണുനീർ പൊഴിക്കാൻ….. രണ്ടിനും സാക്ഷി ഈ രണ്ടു കണ്ണുകൾ “ ...

error: