Tagged: അസ്തമയ

0

അവളുടെ ചന്ദ്രൻ

അമാവാസിയിൽ നിന്നും പൂർണചന്ദ്രനിലേക്കുള്ള യാത്രയായിരുന്നു അനുദിനം വളരുന്ന അവളുടെ സ്നേഹം. അസ്തമയസൂര്യൻ വാരിവിതറുന്ന കടും കുങ്കുമചായങ്ങൾപോലെയായിരുന്നു അവളുടെ മനസ്സപ്പോൾ. സായാന്ഹനത്തിൽ കാർമേഘക്കെട്ടുകൾ പോൽ ചിതറിക്കിടക്കുന്ന പല ചിന്തകൾക്കിടയിലും അവൾക്കവളുടെ ചന്ദ്രനെ കാണാമായിരുന്നു. ഓരോ ദിനവും യാത്ര ചൊല്ലി പിരിയുമ്പോഴും ഓരോ രാത്രി അതിന്റെ ആഗമനം അറിയിക്കുമ്പോഴും അവൾക്ക്...

0

സന്ധ്യാരാഗം

“എല്ലാ സന്ധ്യകൾക്കും അസ്തമിച്ചല്ലേ പറ്റൂ” “ഒരിക്കലും അസ്തമിക്കാത്ത സന്ധ്യകൾ പൂക്കുന്നത് ഹൃദയങ്ങളുടെ ഉള്ളറകളിനാണത്രെ. ഒരു ആയുസ്സ് മുഴുവൻ അവ അണയാതങ്ങനെ നീറ്റിക്കൊണ്ടേയിരിക്കും” “എന്തിന്നാവർത്തിപ്പൂ പുനർജനനങ്ങൾ നിത്യം ജനിക്കും സന്ധ്യകൾ പോലെ വീണ്ടും പലകുറി തകർന്നടിയുവാനോ?”  “തൊഴുതുമടങ്ങി രാവിൻമടിയിൽ തലചായ്ക്കാൻ വെമ്പൽ കൊള്ളുമാ കുഞ്ഞുമേഘങ്ങളും ഓടിയണയും അവ നൽകുന്നു...

error: