മഴചിന്തുകൾ
“ആകാശമേഘങ്ങളെ കണ്ടാൽ അവ ഓരോന്നും ഓരോ കഥ രചിക്കും പോലെയുണ്ട്. എഴുതിവരുമ്പോൾ തന്നെ ആ ഭാവമാറ്റങ്ങൾക്കൊപ്പം മേഘങ്ങളുടെ രൂപവും ഭാവവും വർണങ്ങളും മാറിമറിയുന്നു” “മനുഷ്യമനസ്സുകൾ പോലെ അടിക്കടി നിറം മാറുന്ന നീലാംബരവും ………” “അശ്രുബിന്ദുക്കൾ പെയ്തൊഴിയുമ്പോൾ മെല്ലെയടയുന്നു വർഷമേഘത്തിൻ ചില്ലുജാലകവും” “ഇപ്പോൾ...
Recent Comments