Tagged: സ്നേഹിക്കുന്നവർ

0

സ്നേഹം

    “നമ്മളെ സ്നേഹിക്കുന്നവർ തന്നെയല്ലേ നമ്മുടെ ഏറ്റവും വലിയ ശക്തിയും ദൗർബല്യവും?” “അപരിചിതരായ് പെരുമാറണം ചിലപ്പോഴെങ്കിലും പരിചിതർ ചിലരെങ്കിലും നിശ്ശബ്ദത നടിക്കുമ്പോൾ/നടിച്ചകലുമ്പോൾ   “ “നിനക്കായ് ഞാൻ നൽകിയ സ്നേഹത്തിൻ പൂച്ചണ്ടിൽ നിന്നുതിർത്തൊരു ദളമെങ്കിലും നൽകാൻ നീ കൊതിച്ചെങ്കിൽ……” “രാത്രിമഴയായ് പെയ്തിറങ്ങിയ പ്രണയം” “എന്നിലെ തെറ്റുകൾക്ക്...

0

ചില കാഴ്ചപ്പാടുകൾ

    “നീട്ടിക്കിട്ടിയ തിരി തൻ ആയുസ്സ് കൊടുങ്കാറ്റിൽ തെളിയിച്ച ദീപം പോലെയോ?”   “മനുഷ്യ നേത്രങ്ങൾക്ക് കാണാൻ കഴിയാത്ത വര്ണങ്ങളുമുണ്ട് ഈ ലോകത്തിൽ”“അബദ്ധങ്ങളെ അനുഭവങ്ങളിലേക്ക് കൂട്ടിച്ചേർക്കാനാണ് ഈ വിഡ്ഢിക്ക് ഇപ്പോഴും ഇഷ്ടം”“ആരോടും പറയാതെ ഉള്ളിലൊതുക്കുന്ന ഇഷ്ടങ്ങൾക്കുമുണ്ട് ഒരു അജ്ഞാത ചാരുത” “വേർപാടുണ്ടായാലേ സമാഗമത്തിന്റെ സുഖം അറിയേണ്ട...

error: