Tagged: വിട

0

അന്ത്യനിമിഷം

നിറവേറാനൊരായിരം സ്വപ്‌നങ്ങൾ ബാക്കിയായ്‌ നിൻ മടിയിൽ തലചായ്ച്ചെൻ മിഴികൾ പൂട്ടിയടയ്‌ക്കേണം കൊതിയോടെ നിൻ മിഴികളിൽ ആഴ്‌ന്നിറങ്ങും ആ നിമിഷമതൊന്നിൽ താഴിട്ടുപൂട്ടിയ ഹൃദയതാളുകളിലൊന്നിൽ നീയൊളിച്ചുപിടിച്ച രഹസ്യമത് എനിക്കായി തുറക്കേണം കാലങ്ങളിത്രയായ്‌ എന്നെ നീറ്റിയകറ്റി നീ നിഗൂഢമായ് ആനന്ദിച്ചതോ എന്തിനായ് എന്നോതുവാൻ  എന്നെ ഞാൻ മറ്റൊരു കുമ്പിളിൽ സ്വപ്നമായ് നിൻ...

0

മഴചിന്തുകൾ

  “ആകാശമേഘങ്ങളെ കണ്ടാൽ അവ ഓരോന്നും ഓരോ കഥ രചിക്കും പോലെയുണ്ട്. എഴുതിവരുമ്പോൾ തന്നെ ആ ഭാവമാറ്റങ്ങൾക്കൊപ്പം മേഘങ്ങളുടെ രൂപവും ഭാവവും വർണങ്ങളും മാറിമറിയുന്നു”     “മനുഷ്യമനസ്സുകൾ പോലെ അടിക്കടി നിറം മാറുന്ന നീലാംബരവും ………”  “അശ്രുബിന്ദുക്കൾ പെയ്തൊഴിയുമ്പോൾ മെല്ലെയടയുന്നു വർഷമേഘത്തിൻ ചില്ലുജാലകവും”   “ഇപ്പോൾ...

error: