Tagged: വസന്തം

0

അന്യമാണെനിക്കിന്നും…..

കടന്നുപോയ വസന്തങ്ങൾ പലതുണ്ട്… ഒരു ഞൊടിയെങ്കിലും കിതച്ചു നിന്നശേഷം കടന്നുപോയ കഥയതിലൊന്ന് എന്നിലെ വസന്തം കൊഴിഞ്ഞതില്ല എന്ന ഓർമ്മപ്പെടുത്തലുമായി……. വേരുറച്ചുപോയ ശിശിരങ്ങൾ പലതാണ് ഇലകളില്ല പൂക്കളില്ല എങ്ങും ഹിമത്തിൻ ശാന്തതയും മരണത്തിൻ കുളിരും… ഋതുക്കൾ ചേലമാറുമ്പോഴും എനിക്കായ് കരുതുന്ന നിറപൂക്കളൊന്നുമാത്രം മരണത്തെ പുതപ്പിക്കും തൂവെള്ള നിറം! ഋതുക്കൾ...

0

വാകപ്പൂവ്

  ചില വാകപ്പൂ ചിന്തകൾ വേർപാടിന്റെ തീഷ്ണത ആണോ വാകപ്പൂവുകൾക്ക് ഈ ചോര ചുവപ്പു വർണം നൽകുന്നത്? വർഷമേഘം എത്തുമ്പോഴേക്കും വാകപ്പൂവുകൾ യാത്ര പറയുകയായ് എത്രയോ വേർപാടുകൾക്ക് സാക്ഷിയായികൊണ്ട്!!! മഴയിൽ കുതിർന്നവ കിടക്കുമ്പോൾ എത്രയോ കണ്ണുനീർത്തുള്ളികൾ അവയിൽ പതിഞ്ഞിട്ടുണ്ടാവാം!!!!! മണ്ണോട് അലിഞ്ഞുചേർന്ന ഓരോ വാകപ്പൂവിനും പറയുവാൻ വേർപാടിന്റെ...

0

ഏകാന്തത

    “ഔഷധമില്ലാത്ത ദുഃഖം …. ഏകാന്തത” “ഏകാന്തത ഏറ്റവും നല്ല സുഹൃത്തായ് മാറുന്ന ഒരു കാലം വന്നേക്കാം അതിനുത്തരം പറയേണ്ടത് ഏറ്റവും പ്രിയപ്പെട്ട മറ്റൊരാൾ ആയിരിക്കും, ഉറപ്പ്  “ “ചിലപ്പോൾ നമ്മുടെ ഏകാന്തതയാവും നമുക്കിഷ്ടമുള്ളവർക്ക് സന്തോഷം പകരുന്നത്. സ്വാർഥതയില്ലാതെചിന്തിച്ചാൽ അതിൽകവിഞ്ഞൊരു ആനന്ദമുണ്ടോ” “തനിച്ചാണ് എന്നുറച്ച് വിശ്വസിച്ച്...

error: