Tagged: പ്രതീക്ഷകൾ

0

സന്ധ്യാരാഗം

“എന്തിന്നാവർത്തിപ്പൂ പുനർജനനങ്ങൾ നിത്യം ജനിക്കും സന്ധ്യകൾ പോലെ വീണ്ടും പലകുറി തകർന്നടിയുവാനോ?”  “തൊഴുതുമടങ്ങി രാവിൻമടിയിൽ തലചായ്ക്കാൻ വെമ്പൽ കൊള്ളുമാ കുഞ്ഞുമേഘങ്ങളും ഓടിയണയും അവ നൽകുന്നു സന്ധ്യാമ്പരത്തിന് ഈറനണിയും നേർത്ത മഷിക്കൂട്ട്”  “പ്രതീക്ഷനൽകി കടന്നുകളയുന്ന സന്ധ്യപോലെയാകരുത്. അതിന്റെ സൗന്ദര്യം കണ്ടുമയങ്ങിയാൽ നിരാശയാകും ഫലം. അതിനെ നമുക്ക് വിശ്വസിക്കാനാവില്ല” “സന്ധ്യകൾ...

0

ചില ചിന്തകൾ /കാഴ്ചപ്പാടുകൾ

    “ശരീരത്തിന്റെ വാർദ്ധക്യം മനസ്സിനേൽക്കാത്ത കാലത്തോളം എഴുത്തുകാരൻ മരിക്കുന്നില്ല…” “മോഷണങ്ങൾ കുറ്റം തന്നെയാണ് വാക്കുകളുടെ …. ചിന്തകളുടെ… മറ്റൊരാളുടെ സമയം പോലും, അനുവാദം കിട്ടിയില്ലെങ്കിൽ…..     “ “ഒരാളുടെ വിശ്വാസം നേടിയെടുക്കുക  വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്…. ഒരിക്കൽ നഷ്ടപ്പെട്ട വിശ്വാസം തിരിച്ചെടുക്കുക അതിലും കടുപ്പമാണ്……” “നമ്മൾക്ക് ഇഷ്ടമുള്ള...

0

ഫിലോസഫി ട്വീറ്റുകൾ

    “ഈശ്വരന് ചലിക്കാനുള്ള കഴിവില്ല എന്നാണ്‌ എന്റെ അനിയൻ പറയുന്നത്. ലോകത്തെ എല്ലാ ചരാചരങ്ങളിലും കുടികൊള്ളുന്നില്ലേ ദൈവം. ഇല്ലാത്തൊരു സ്ഥലത്തേക്കല്ലേ ഒരു വസ്തുവിന് ചലിക്കാൻപറ്റൂ എന്ന് ചോദിക്കുന്നു അവൻ. അവൻ പറഞ്ഞത് ശരിയാ തൂണിലും തുരുമ്പിലും കുടികൊള്ളുന്ന ഈശ്വരന് എന്തിനാ ചലനശക്തി?    “   “പരാജയങ്ങൾ...

error: