Tagged: ചില്ലുകൊമ്പു

0

ആശ/മോഹം

    “മനസ്സിൻ ചില്ലുകൊമ്പുകളിൽ ചേക്കേറുന്നു ആശ തൻ പറവകൾ ഇല്ലാമോഹങ്ങൾക്ക് കൂട്ടാകുന്നു കതിരിടാ തളിരുകൾ തൻ സ്വപ്നസങ്കല്പങ്ങളും”   “ആഗ്രഹങ്ങൾക്കുള്ള തീവ്രത കേറിയും ഇറങ്ങിയുമിരിക്കും. തീവ്രമായി ഇച്ഛിക്കുന്ന പലതും നടക്കണമെന്നില്ല, ഹൃദയത്തോട് ഏറ്റവും ചേർന്ന് നിൽക്കുന്നവ. എന്നാൽ തീർത്തും നിസാരമായ ഇഷ്ടങ്ങൾ സാധിച്ചെന്നു വരാം. അതാണ്...

error: