Tagged: കാഴ്ചകൾ

0

സ്വപ്‌നങ്ങൾ

“മഴയിൽ കുളിച്ചൊരു പ്രഭാതം, ഞാനിന്നലെ സ്വപ്നം കണ്ടുറങ്ങിയതുപോലെ. ശുഭദിനം” “ഞാനുറങ്ങുന്നത് നിൻ ആത്മാവിനുള്ളിൽ ഞാനുണരുന്നത് നിൻ സ്വപ്നങ്ങളിലും……”    “കൈയിലിരിക്കുന്ന കാര്യങ്ങൾ പോലും അനുഭവിക്കാനുള്ള യോഗമുണ്ടാവില്ല പലപ്പോഴും പിന്നെയാണ് കൈയ്യെത്താദൂരത്തു നിന്ന് കുസൃതി കാട്ടി വിളിക്കുന്ന സ്വപ്നവർണങ്ങൾ !!” “ആഴങ്ങളിൽ പോയൊളിക്കും ആഴിയിലെ മുത്തുപോലെ അളക്കാതകന്ന് പോകും...

0

നൊസ്റ്റാൾജിയ

  നഷ്ടപ്പെട്ടുപോയ…..ഒരിക്കലും തിരിച്ചു വരാത്ത നിമിഷങ്ങളും കാഴ്ചകളും നൊസ്റ്റാൾജിയ ആണ് എല്ലാർക്കും. ആർക്കാണ് ഇഷ്ട നൊമ്പരങ്ങളും നഷ്ട സ്വപ്നങ്ങളും താലോലിക്കുവാൻ കൊതിയില്ലാത്തത്? അത്തരം ചില ചിന്തകളും ഈരടികളും കുറിക്കുന്നിവിടെ…..   “ഗ്രാമ കാഴ്ചകൾ നഷ്ടമാവുകയാണു് എനിക്ക്…… ഓരോ മലയാളിക്കും” “ഇന്ന് അമ്പരപ്പിക്കുന്ന പല നൊമ്പരങ്ങളും നൊസ്റ്റാൾജിയ ആണ് പിന്നീടൊരിക്കൽ...

error: