Tagged: അവസാനത്തെ

0

അവസാനത്തെ ഇല

സന്ധ്യ തൻ കുങ്കുമചെപ്പിൽ നിന്നാകാശം സർവ സുമംഗലിയായ നേരം ദളങ്ങൾ കൊഴിഞ്ഞൊരാ, മരുഭൂവിൽ ഏകനായ് നിൽപ്പൂ നിൻ ശിശിരത്തിൻ കാൽവെയ്പ്പിനായ്. ഇവിടെ വസന്തങ്ങൾ പെയ്തിരുന്നു ശിശിരങ്ങൾ ഒളിച്ചു കളിച്ചിരുന്നു മേഘങ്ങൾ വർഷം പൊഴിച്ചിരുന്നു വേനലും വന്നെത്തി പോയിരുന്നു. കണ്ടു രണങ്ങൾ പലതുമിവിടെ കണ്ടു സൗഹൃദ ബന്ധങ്ങളെ തണലിൽ...

0

സ്നേഹം

    “നമ്മളെ സ്നേഹിക്കുന്നവർ തന്നെയല്ലേ നമ്മുടെ ഏറ്റവും വലിയ ശക്തിയും ദൗർബല്യവും?” “അപരിചിതരായ് പെരുമാറണം ചിലപ്പോഴെങ്കിലും പരിചിതർ ചിലരെങ്കിലും നിശ്ശബ്ദത നടിക്കുമ്പോൾ/നടിച്ചകലുമ്പോൾ   “ “നിനക്കായ് ഞാൻ നൽകിയ സ്നേഹത്തിൻ പൂച്ചണ്ടിൽ നിന്നുതിർത്തൊരു ദളമെങ്കിലും നൽകാൻ നീ കൊതിച്ചെങ്കിൽ……” “രാത്രിമഴയായ് പെയ്തിറങ്ങിയ പ്രണയം” “എന്നിലെ തെറ്റുകൾക്ക്...

error: