Category: Malayalam

0

ദ്വാരകനാഥ് കോട്നിസ് – ഭാരതത്തിനു പുറത്ത് മനുഷ്യഹൃദയങ്ങളിൽ ഇടം നേടിയ ഡോക്ടർ

ഇന്ന് ഡോക്ടർസ് ഡെ – ആതുര ശുശ്രൂഷാ രംഗത്ത് ഡോക്ടർമാർ കൊടുത്തിട്ടുള്ള സംഭാവനകൾ ഓർക്കാനൊരു ദിനം. ഞാൻ ഇന്നും ആരാധനയോടെ കാണുന്ന ഒരു വ്യക്തിയാണ് ഡോ. ദ്വാരകനാഥ് കോട്നിസ്. രണ്ടു വർഷങ്ങൾക്ക് മുമ്പാണ് ഞാൻ അദ്ദേഹത്തെ കുറിച്ച് വായിക്കുന്നത്, ഇന്നും അദ്ദേഹത്തിന്റെ ത്യാഗങ്ങൾ മായാതെ എന്റെ മനസിലുണ്ട്....

0

അവസാനത്തെ ഇല

സന്ധ്യ തൻ കുങ്കുമചെപ്പിൽ നിന്നാകാശം സർവ സുമംഗലിയായ നേരം ദളങ്ങൾ കൊഴിഞ്ഞൊരാ, മരുഭൂവിൽ ഏകനായ് നിൽപ്പൂ നിൻ ശിശിരത്തിൻ കാൽവെയ്പ്പിനായ്. ഇവിടെ വസന്തങ്ങൾ പെയ്തിരുന്നു ശിശിരങ്ങൾ ഒളിച്ചു കളിച്ചിരുന്നു മേഘങ്ങൾ വർഷം പൊഴിച്ചിരുന്നു വേനലും വന്നെത്തി പോയിരുന്നു. കണ്ടു രണങ്ങൾ പലതുമിവിടെ കണ്ടു സൗഹൃദ ബന്ധങ്ങളെ തണലിൽ...

0

മകളേ, നിനക്കായ്

  മകളേ, നിനക്കായ് കരുതുന്നു ഞാൻ എൻ കാൽപ്പാടുകൾ പതിഞ്ഞിടാത്തൊരാ വീഥികൾ മകളേ, നിനക്കായ് മൂളുന്നു ഞാൻ എൻ ചുടുനിശ്വാസത്തണലേകാത്തൊരീ ഈണങ്ങളെ നിനക്കായ് പാടുന്ന താരാട്ടു പാട്ടിനോ എൻ മനസ്സിന്റെ ഈണമോ ഒന്നുമില്ല നിനക്കായ് തീർത്തൊരാ സ്വപ്ന സൗധത്തിനും എൻ വീണ നിണപ്പാടുമൊന്നുമില്ല എനിക്കായ് മാത്രം നീ...

0

ഹിന്ദുസ്ഥാനി സംഗീതത്തെ കുറിച്ച് ഒരു ലഘുലേഖനം

കർണാടിക് സംഗീതം എന്ന് കേൾക്കുമ്പോൾ അതിൽ രണ്ടോ മൂന്നോ ശാഖകളേ ഉള്ളൂ. ഹിന്ദുസ്ഥാനി സംഗീതം അങ്ങനെയല്ല, എണ്ണമറ്റ ഘരാനകൾ ഉണ്ട് എന്നറിയാമോ – വോക്കൽ & വാദ്യങ്ങൾ? കുടുംബം,പാരമ്പര്യം എന്ന് പറയുമ്പോലെയാണ് ഹിന്ദുസ്ഥാനി സംഗീതത്തിലെ ഘരാന, പരമ്പരാഗതമായി കൈമാറുന്നു ഇളതലമുറകൾ & ശിഷ്യരിലേക്ക്, ഫ്യൂഷൻ ഘരാനകളും ഉണ്ട്....

0

വാകപ്പൂവ്

  ചില വാകപ്പൂ ചിന്തകൾ വേർപാടിന്റെ തീഷ്ണത ആണോ വാകപ്പൂവുകൾക്ക് ഈ ചോര ചുവപ്പു വർണം നൽകുന്നത്? വർഷമേഘം എത്തുമ്പോഴേക്കും വാകപ്പൂവുകൾ യാത്ര പറയുകയായ് എത്രയോ വേർപാടുകൾക്ക് സാക്ഷിയായികൊണ്ട്!!! മഴയിൽ കുതിർന്നവ കിടക്കുമ്പോൾ എത്രയോ കണ്ണുനീർത്തുള്ളികൾ അവയിൽ പതിഞ്ഞിട്ടുണ്ടാവാം!!!!! മണ്ണോട് അലിഞ്ഞുചേർന്ന ഓരോ വാകപ്പൂവിനും പറയുവാൻ വേർപാടിന്റെ...

0

സോധി കറി

വളരെ എളുപ്പം തയ്യാറാക്കാൻ കഴിയുന്ന ഒരു തക്കാളി കറിയാണ് സോധി കറി. ഇത് പല രീതിയിലും ഉണ്ടാക്കാം, സൗത്ത് ഇന്ത്യയിലും ശ്രീ ലങ്കയിലും ഇത് സൈഡ് ഡിഷ് ആയി ഉപയോഗിക്കുന്നു. തേങ്ങാപാൽ ചേർത്ത് സ്‌റ്റൂ പോലെ പാചകം ചെയ്യുന്ന കറി ആണ്. വേണമെങ്കിൽ പല പച്ചക്കറികൾ ചേർത്തും...

0

സിമ്പിൾ തക്കാളി കറി

എന്റെ അമ്മ യാദൃശ്ചികമായ് കണ്ടുപിടിച്ച ഒരു പാചക കുറിപ്പാണിത്. കുറച്ചു ഐറ്റംസ്, ഉണ്ടാക്കാൻ അതിലേറെ എളുപ്പം, നല്ല സ്വാദ്, ചപ്പാത്തിക്ക് നല്ല കോംബോ. ഞാൻ ആ പാചകക്കുറിപ്പ് ഷെയർ ചെയ്യുകയാണ്. ആവശ്യമുള്ള ചേരുവകൾ: 1. നല്ല ചുമന്നു തുടുത്ത തക്കാളി – 4 2. സവാള –...

0

എനിക്ക് പ്രിയപ്പെട്ട വാക്യങ്ങൾ – മറ്റൊരു മീരയായ് Part 2

അദ്ധ്യായം 4 – കൃഷ്ണയുടെ വിവാഹം ഒരു കൂടിക്കാഴ്ചക്ക് കൂടി ആ കടൽത്തീരവും മറ്റൊരു സായാഹ്നവും സാക്ഷികളായി. അവളുടെ കണ്ണുകളിൽ അന്ന് തിളങ്ങികണ്ട ആത്മാർഥത…..എന്നാൽ തീർത്തും ജലരേഖ പോലെയായിരുന്നു അവളുടെ വാഗ്‌ദാനം. ആദ്യം കാണുന്ന ഊഷ്മളതയൊന്നും ഒരു ബന്ധത്തിനും പിന്നീടുണ്ടാവില്ല എന്ന് പറയുന്നത് സത്യമാണോ? മനുഷ്യന്റെ സ്വഭാവം...

0

അദ്ധ്യായം – 11 സന്ധ്യാ വന്ദനം

  പതിവ് പോലെ സന്ധ്യാവന്ദനത്തിനു ശേഷം മീര ജനാലയ്ക്കരികിൽ സ്ഥാനം പിടിച്ചു. അമ്പലത്തിൽ നിന്നും പാട്ടുകൾ കേൾക്കാം. അത് ശ്രവിച്ചുകൊണ്ട് ഇങ്ങനെയിരിക്കുന്നത് മീരയ്ക്ക് വലിയ ഇഷ്ടമാണ്. അവിടെ നിന്ന് നോക്കിയാൽ ആൾത്തിരക്കില്ലാത്ത പാതകൾ കാണാം. അവിടവിടെ ചെറിയ വീടുകൾ, ഇടയ്ക്കിടെ വലിയ കോൺക്രീറ്റ് കെട്ടിടങ്ങളും കാണാം. രാത്രിനക്ഷത്രങ്ങൾ...

0

പുനർജ്ജന്മം

  എന്നോ പോയൊളിച്ച വർഷത്തിൻ ജീവധാരയിൽ തളിർത്തു നിൽക്കുന്നൊരാ പനിനീർ പുഷ്പമേ ഇന്ന് നിനക്ക് പറയുവാൻ കദനങ്ങൾ ബാക്കി ഒപ്പം, കൊഴിഞ്ഞൊരാ ആയിരം കിനാവുകളും. ഒരിക്കൽ നിറമേകിയിരുന്നൊരെൻ മിഴികളി- ലിന്നു നിറയ്ക്കുന്നതോ കണ്ണുനീർ പുഷ്പങ്ങൾ ഏറെ ദൂരം പിന്നിട്ടൊരാ ജീവിത പാതയിൽ നിന്നുണ്ടാവില്ല നിനക്കിനിയൊരു മടക്കയാത്ര ഉണ്ടാവില്ല...

error: