Category: ജനറൽ ടോപ്പിക്കുകൾ

ജനറൽ ടോപ്പിക്കുകൾ – മലയാളം

0

മലയാളത്തിന്റെ ആദ്യത്തെ ഹൊറർ ചിത്രത്തിന്റെ നായിക – വിജയ നിർമല

നമ്മുടെ സ്വന്തം ഭാർഗവി നിലയത്തിന്റെ നായിക, അവരിന്നു മരിച്ചു പോയല്ലോ….😒 താമസമെന്തേ വരുവാൻ….. പാട്ട്അറിയാത്ത ഏതു മലയാളി ഉണ്ട്…. ഇനിയുമുണ്ട് പ്രത്യേകതകൾ…. വേൾഡ് സിനിമയിൽ ഏറ്റവും കൂടുതൽ ചിത്രങ്ങൾ സംവിധാനം ചെയ്ത വനിതാ സംവിധായക വിജയ നിർമലയാണ്. ഗിന്നസ് ബുക്കിൽ അവരുടെ പേരിലാണ് റെക്കോർഡ്… തീർന്നില്ല മലയാളത്തിന്റെ...

0

ചെറുവള്ളിയിൽ വാഴും ജഡ്ജി അമ്മാവൻ വീണ്ടും വാർത്തകളിൽ നിറയുന്നു

ചെറുവള്ളിയിലെ ജഡ്ജി അമ്മാവന്റെ അമ്പലം ഇടയ്ക്കിടെ വാർത്തകളിൽ നിറഞ്ഞിട്ടുണ്ട് വളരെ വർഷങ്ങൾക്ക് മുമ്പ് തന്നെ. കഴിഞ്ഞ വർഷം ഒക്ടോബറിൽ വളരെയേറെ പൊതുജന ശ്രദ്ധ ആകർഷിച്ചിരുന്നു. അതെപ്പോഴും അങ്ങനെയാണല്ലോ, മതവും വിശ്വാസവും കൂടിക്കുഴഞ്ഞു വരുമ്പോൾ ശ്രദ്ധ നേടുക സ്വാഭാവികം. ശബരിമലയിൽ സ്ത്രീ പ്രവശേനത്തിനായുള്ള ഹർജിക്ക് സുപ്രീം കോടതിയുടെ വിധി...

0

അമിതാഭ് ബച്ചന്റെ ഡോൺ – നിങ്ങൾക്കറിയാമോ ഈ വിശേഷങ്ങൾ?

1978 ഇൽ ഒരുപാട് സാമ്പത്തിക വിജയം നേടിയ മൂവി ആണ് ഡോൺ. ഒരു ക്ലാസിക് മൂവി ആയി ഇന്നറിയപ്പെടുന്ന ഈ മൂവിക്ക് പിന്നിൽ അവിശ്വസനീയമായ ഒരുപാട് കഥകൾ ഉണ്ട്. അവയിൽ ചിലത് ഇവിടെ കുറിക്കുന്നു. 1. സിനിമാട്ടോഗ്രാഫർ നരിമാൻ ഇറാനിയെ ഒരു സിനിമ എടുത്തതിന്റെ സാമ്പത്തിക തകർച്ചയിൽ...

0

രമണൻ എന്ന മഹാകാവ്യത്തിലൂടെ അമരത്വം നേടിയ ഇടപ്പള്ളി രാഘവൻ പിള്ള

നാളെ മലയാളത്തിന്റെ പ്രിയകവി ഇടപ്പള്ളി രാഘവൻ പിള്ള മരിച്ചിട്ട് 81 വർഷം തികയുന്നു. നഷ്ടപ്രണയത്തിനു ബദലായ് സ്വന്തം ജീവനെ ഹോമിച്ച് പ്രണയിക്കുന്നവരുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ കവി. കാലങ്ങൾക്കിപ്പുറവും മനുഷ്യ നയനങ്ങളെ ആർദ്രമാക്കാൻ കഴിയുന്നതാണ് ഇടപ്പള്ളിയുടെ കരളലിയിക്കുന്ന പ്രണയകഥ. രമണൻ എന്ന ആട്ടിടയനിലൂടെ മഹാകവി ചങ്ങമ്പുഴ സ്വന്തം...

0

ദ്വാരകനാഥ് കോട്നിസ് – ഭാരതത്തിനു പുറത്ത് മനുഷ്യഹൃദയങ്ങളിൽ ഇടം നേടിയ ഡോക്ടർ

ഇന്ന് ഡോക്ടർസ് ഡെ – ആതുര ശുശ്രൂഷാ രംഗത്ത് ഡോക്ടർമാർ കൊടുത്തിട്ടുള്ള സംഭാവനകൾ ഓർക്കാനൊരു ദിനം. ഞാൻ ഇന്നും ആരാധനയോടെ കാണുന്ന ഒരു വ്യക്തിയാണ് ഡോ. ദ്വാരകനാഥ് കോട്നിസ്. രണ്ടു വർഷങ്ങൾക്ക് മുമ്പാണ് ഞാൻ അദ്ദേഹത്തെ കുറിച്ച് വായിക്കുന്നത്, ഇന്നും അദ്ദേഹത്തിന്റെ ത്യാഗങ്ങൾ മായാതെ എന്റെ മനസിലുണ്ട്....

0

ഹിന്ദുസ്ഥാനി സംഗീതത്തെ കുറിച്ച് ഒരു ലഘുലേഖനം

കർണാടിക് സംഗീതം എന്ന് കേൾക്കുമ്പോൾ അതിൽ രണ്ടോ മൂന്നോ ശാഖകളേ ഉള്ളൂ. ഹിന്ദുസ്ഥാനി സംഗീതം അങ്ങനെയല്ല, എണ്ണമറ്റ ഘരാനകൾ ഉണ്ട് എന്നറിയാമോ – വോക്കൽ & വാദ്യങ്ങൾ? കുടുംബം,പാരമ്പര്യം എന്ന് പറയുമ്പോലെയാണ് ഹിന്ദുസ്ഥാനി സംഗീതത്തിലെ ഘരാന, പരമ്പരാഗതമായി കൈമാറുന്നു ഇളതലമുറകൾ & ശിഷ്യരിലേക്ക്, ഫ്യൂഷൻ ഘരാനകളും ഉണ്ട്....

error: