താരാട്ട്
“നിനക്കായ് മൂളുന്നു ഞാൻ
എൻ ചുടുനിശ്വാസങ്ങൾ പതിയാത്തൊരാ ഈണങ്ങളെ
നിനക്കായ് കരുതുന്നു ഞാൻ
എൻ കാൽപാടുകൾ പതിയാത്തൊരാ വീഥികളെ”“നിനക്കായ് പാടുന്ന താരാട്ടുപാട്ടിനോ
എൻ മനസ്സിന്റെ ഈണമോ ഒന്നുമില്ല
നിനക്കായ് തീർത്തൊരാ സ്വപ്നസൗധത്തിനു
എൻ വീണ നിണപ്പാടുമൊന്നുമില്ല ““ഇന്ന് നീ എനിക്കായ് നീട്ടിതരുതുന്നൊരാ
പുഞ്ചിരിപൂമൊട്ടിനെ
വിരിയിച്ചു വസന്തമായ് തിരികെനൽകാൻ
കഴിയില്ലൊരിക്കലും കഴിയില്ലൊരിക്കലും ““അമ്മയ്ക്ക് ലോകത്ത് ഏറ്റവും നിഷ്കളങ്കത്വം തോന്നുന്നത് സ്വന്തം കുഞ്ഞിന്റെ മുഖത്ത് തന്നെയാ. ലോകത്തെ ഒരമ്മയ്ക്കും അത് നിഷേധിക്കാൻ ആവില്ല “

Image source: Pixabay
(Visited 66 times, 1 visits today)
Recent Comments