ജീവിതം
“ജീവിതം പലപ്പോഴും ഒരു വഴിമുട്ടിയ സമസ്യ പോലെയാണ്
ഉത്തരങ്ങൾ നാം തന്നെ സ്വയം കണ്ടെത്തേണ്ടതായി വരും”
ഉത്തരങ്ങൾ നാം തന്നെ സ്വയം കണ്ടെത്തേണ്ടതായി വരും”
“ഇടയ്ക്കിടെ വികൃതികാട്ടി കടന്നുപോവാൻ മാത്രം ചില കുഞ്ഞു നൊമ്പരങ്ങൾ
അടിവേരുകളുറച്ച യാതനകൾ അവിടെ തന്നെ തുടരും
മാറ്റങ്ങളില്ലാതെ…….. “
അടിവേരുകളുറച്ച യാതനകൾ അവിടെ തന്നെ തുടരും
മാറ്റങ്ങളില്ലാതെ…….. “
“കഷ്ടപ്പാട് അനുഭവിച്ചവന് മാത്രമേ മറ്റുള്ളവരുടെ വിഷമങ്ങൾ മനസ്സിലാക്കാനുള്ള കരളലിവ് ഉണ്ടാവൂ. അവർക്ക് നല്ലതു വന്നാലും കണ്ടു സന്തോഷിക്കൂ. അല്ലാത്തവർക്കാണ് മറ്റുള്ളവരുടെ ഉയർച്ചയിൽ അസൂയയും അസ്വസ്ഥതയും…. പിന്നെ നിരുത്സാഹപ്പെടുത്താലും”
Image Source: Pixabay
(Visited 67 times, 1 visits today)
Recent Comments