ആഗ്രഹിപ്പൂ ഞാൻ ആവർത്തനങ്ങൾ
by
Sandy
·
May 6, 2017

ആഗ്രഹിപ്പൂ ഞാൻ ആവർത്തനങ്ങൾ
സന്ധ്യകൾ തൻ ക്ഷണിക സൗന്ദര്യവും
ഒരു ഞൊടിയെങ്കിലും വന്നണഞ്ഞെങ്കിലെന്ന്
കൊതിപ്പൂ ഞാൻ വെറുതെയെങ്കിലും
നഷ്ടമായ മനസ്സിൻ സംഗീതവും
ഒപ്പം അതിൻ താളവും
ആഗ്രഹിപ്പൂ ഞാൻ ഒരു നിമിഷമെങ്കിലും
ആഗ്രഹിപ്പൂ ഞാൻ വെറുതെയെങ്കിലും
(Visited 116 times, 1 visits today)
Please share if you like this post:
Tags: poems in malayalamsandhyasandhya poemssandhya poems in malayalamആഗ്രഹിപ്പൂആവർത്തനങ്ങൾകവിതക്ഷണികഞാൻതാളംനഷ്ടമായസംഗീതംസന്ധ്യകൾ
Sandy
A freelance writer and blogger by profession since October 2011, interested in writing over a wide range of topics. Hope you enjoy my writings. I belong to one of the beautiful places of the world, Kerala, nicknamed as 'God's own country'.
You may also like...
Recent Comments