Category: എന്റെ വാക്കുകൾ എന്റെ കാഴ്ചപ്പാടുകൾ

0

യാത്രക്കിടയിൽ കണ്ടുമുട്ടുന്നവർ

കാൽ മണിക്കൂറിനുള്ളിൽ അവർ റെയിൽവേ സ്റ്റേഷനിൽ എത്തി. ഉടനെ തന്നെ കമ്പാർട്ട്മെന്റിൽ  സ്ഥാനമുറപ്പിച്ചു. നല്ല തിരക്കുണ്ടായിരുന്നു. പലരും നാട്ടിൽ പോകുന്നവർ തന്നെ. പലരെയും യാത്രയാക്കാൻ എത്തിയവരുടെ തിരക്കായിരുന്നു കൂടുതൽ. തങ്ങൾക്ക് യാത്ര പറയാൻ ആരുമില്ല എന്നവൾ ഓർത്തു. അതിന്റെ ആവശ്യം അവൾക്ക് തോന്നിയില്ല, അതുപോലെ സ്വീകരിക്കാനും. അവൾ...

0

അമ്പലദർശനങ്ങളിൽ നിന്നും ഞാൻ മനസിലാക്കിയത്

പോസിറ്റീവ് എനർജി തരുന്ന എന്തിലും ദൈവം ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു ആരാധനാലയങ്ങളിൽ positive ആയ ഒരു energy ഉണ്ട്. അതുകൊണ്ടാണ് അതിനുള്ളിൽ നിൽക്കുമ്പോൾ negative ചിന്തകൾ മനസ്സിൽ വരാത്തത് . ഒരാളെ വേദനിപ്പിക്കണം എന്നത്പോലും negative ചിന്തയാണ്. ഒരാളെ കൊല്ലണം എന്ന തീരുമാനം അമ്പലത്തിനുള്ളിൽ വച്ചെടുക്കാത്തത്...

2

നിനക്കായ് കുറിക്കുന്നത് ……. (പ്രണയലേഖനം )

    എന്റെ…. എന്ന് പറയാമോ എന്നെനിക്കറിയില്ല. എന്ത് പറഞ്ഞ് വിളിക്കണമെന്നും നിശ്ചയമില്ല, ഹരിയെന്നോ ഹരിയേട്ടനെന്നോ. പ്രായം കൊണ്ട് ഞാൻ രണ്ടു വർഷം മുമ്പേ നടന്നു പോയവളല്ലേ. ഞാൻ ഇതുവരെ പേരുപറഞ്ഞല്ലേ വിളിച്ചിട്ടുള്ളൂ.   ഒന്നും ഞാനായി പറയണമെന്ന് ആഗ്രഹിച്ചതല്ല. പക്ഷെ ഹരിയുടെ മൗനവേദനയ്ക്കും നിശബ്ദ കണ്ണീരിനും...

error: