Monthly Archive: April 2017

0

ഫെമിനിസ്റ്റ് ചിന്താഗതികൾ എന്ന് വേണേൽ മുദ്രകുത്തിക്കോളൂ

    “പണ്ടൊക്കെ അങ്ങനെ ആയിരുന്നു ശരിയാണ്. അത് മാറ്റേണ്ട സമയമായില്ലേ? ആൺകുട്ടികളെ എന്തുകൊണ്ട് ഉപദേശിക്കുന്നില്ല, ഇങ്ങനെ ചെയ്യാൻ പാടില്ല എന്ന്? നിങ്ങൾക്ക് അപകടം ഉണ്ട് എന്ന് പെൺകുട്ടികളെ പറഞ്ഞ് ഉപദേശിക്കുന്നതിനൊപ്പം അതും ചെയ്യുകയാണെങ്കിൽ നമ്മുടെ പെൺകുട്ടികൾ സുരക്ഷിതരല്ലേ? കഷ്ടം, ആണ്കുട്ടികൾക്കെന്തും ആവാം.. അവരുടെ നീക്കങ്ങൾക്കെതിരെ പെൺകുട്ടികൾ...

0

ചില ‘സദാചാര’ ചിന്തകൾ

ഇന്ന് സമൂഹത്തെ കാർന്നു തിന്നുകൊണ്ടിരിക്കുന്ന ഒരു പ്രശ്നം തന്നെയാണ് സദാചാരം. പരസ്യ പ്രേമപ്രകടനകളും ചുംബനങ്ങളും ഇന്ത്യൻ നിയമങ്ങൾ സപ്പോർട്ട് ചെയ്യുന്നില്ല എങ്കിലും പ്രായപൂർത്തിയായ രണ്ടു വ്യക്തികൾ സംസാരിച്ചിരിക്കുമ്പോഴോ ഇടപെടുമ്പോഴോ, അവരുടെ വ്യക്തി സ്വാതന്ത്രത്തിൽ എങ്ങനെ മറ്റൊരാൾക്ക് ഇടപെടാനാകും? ഇപ്പോഴും എന്തുകൊണ്ട് മറ്റൊരു കണ്ണോടുകൂടി അവരെ സമൂഹം കാണുന്നു?...

0

സൈബർ കുരുക്കുകൾ / നേട്ടങ്ങൾ

      “സൈബർ വിധവകളുടെ കാലമാണിപ്പോൾ. അതിലും ഭയാനകമാണ് സൈബർ യുഗം വീട്ടമ്മമാരുടെ മുന്നിൽ തുറന്നിടുന്ന അപായജാലകങ്ങൾ. താലിച്ചരടിൻ സംരക്ഷണ വലയത്തെ മറികടന്നു ചെല്ലാൻ കഴിയുന്നുണ്ട് വിർച്യുൽ ലോകത്തിന്റെ കാന്തികവലയത്തിന്. കരുതിയിരിക്കുക #മുന്നറിയിപ്പ്”   “ആകാശവും ഭൂമിയും മാത്രം നോക്കി നടന്നാൽ മതിയായിരുന്നു ഒന്നര പതിറ്റാണ്ട്...

0

Social Media

    “Chatting and social sites are good to bring you from an isolated world where you hide yourself. But never make it a habit. Small dose is OK”   “Social Media can serve...

ഏതു വിജയത്തിലും സ്ത്രീ ആഗ്രഹിക്കുന്നു പുരുഷന്റെ സപ്പോർട്ട് 0

ഏതു വിജയത്തിലും സ്ത്രീ ആഗ്രഹിക്കുന്നു പുരുഷന്റെ സപ്പോർട്ട്

കുറച്ചു നാളുകൾക്ക് മുമ്പ് “സ്ത്രീക്ക് വേണ്ടത് അവളെ സ്വയംപര്യാപ്ത ആക്കുന്ന പുരുഷനെ” എന്നൊരു പോസ്റ്റ് ഇട്ടിരുന്നു. ഒരു വായനക്കാരൻ ചില വസ്തുതകൾ ചൂണ്ടിക്കാണിച്ചപ്പോൾ അതിന്റെ ഒരു കുറിപ്പ് എഴുതണമെന്നു തോന്നി, സ്ത്രീവിരുദ്ധതയാണ് ആ പോസ്റ്റിൽ നിഴലിക്കുന്നത് എന്ന് പറഞ്ഞതുകൊണ്ട് എഴുതി ചേർക്കുന്നത്…….. പുരുഷന്റെ സപ്പോർട്ടോടെ സ്ത്രീ ഒരു കാര്യത്തിനായി...

error: