Monthly Archive: February 2017

0

ഹിന്ദുപുരാണത്തിൽ കേട്ടതും കേൾക്കാത്തതും………

  “ഈശ്വരനെ വിശ്വസിക്കാം വിശ്വസിക്കാതിരിക്കാം, ആചാരങ്ങളെയും. അത് personal choice. മോശം വാക്കുകൾ കൊണ്ട് വിശ്വാസങ്ങളെ അവഹേളിക്കുന്നതിനോട് യോജിപ്പില്ല ” – #My Stand  “പതിനാറായിരം കൃഷ്ണപത്നിമാർ സങ്കല്പം….. രാധ പോലും ജയദേവന്റെ സങ്കല്പം. ഭക്തിമീര യാഥാർഥ്യവും “  “വ്യാസ മഹാഭാരതത്തിൽ രാധ എന്ന കഥാപാത്രം ഇല്ലാ എന്ന്...

0

നിനക്കായ് ഒരു ശ്രീകോവിൽ

  ഒരു ശ്രീകോവിൽ പണിതു നിനക്കായ് ഞാൻ അതിനുള്ളറയിൽ നിന്നെ പ്രതിഷ്ഠിച്ചിട്ടുമുണ്ട്  അമ്പലത്തിനു ഞാനൊരു ചുറ്റു മതിൽ കെട്ടി താഴും നല്ലൊരെണ്ണം കരുതി വച്ചു വാതിലുകൾ പണിതില്ല ജാലകങ്ങളും  ആർക്കുമതിൽ പ്രവേശനവുമില്ല അതിനുള്ളിൽ തീർത്ത സ്വർഗരാഗത്തിൽ  സ്വയം ബന്ധനസ്ഥയാണ് ഇന്നു ഞാൻ നിൻ വരപ്രസാദത്തിനായ് മിഴികൾ പൂട്ടി...

0

അദ്ധ്യായം 10 – മാറ്റമില്ലാതെ തുടരുന്ന ദിനരാത്രങ്ങൾ

  അടുത്ത ദിവസം രാവിലെ….   “മീരേ….”   കതകിൽ ആരോ ശക്തിയായി മുട്ടുന്നു. മീര കണ്ണുകൾ തുറന്നു. നേരെ നോക്കിയത് ക്ലോക്കിൽ. സമയം 7.35 കഴിഞ്ഞു.  അവളെ ചുറ്റിപറ്റി നിന്ന ഉറക്കം ഒരു നിമിഷം കൊണ്ട് എങ്ങോ പോയി മറഞ്ഞു. അവൾ ചാടിയെണീറ്റ് ചെന്ന് കതകു...

0

നീലകുറിഞ്ഞികൾ വീണ്ടും പൂക്കുമ്പോൾ

  എന്നിൽ നിന്നുടെ പ്രണയം പൂത്തുലഞ്ഞപ്പോൾ അങ്ങകലെ നീലകുറിഞ്ഞികൾ കൺതുറന്നു ഉദയങ്ങൾ പലതും കടന്നു പോയി പിന്നെ അസ്തമയങ്ങൾ പലതും വീണ്ടുമുദിച്ചു.  മറ്റൊരു വ്യാഴവട്ടം കടന്നുപോകാറായ് വീണ്ടും കുറുഞ്ഞിപൂക്കളുമായ് അവൻ മുന്നിൽ വരുമ്പോൾ അടർത്തിയെടുക്കുന്നൊരാ പൂക്കളിൽ ഒന്നിനെ തരും ഞാൻ നിനക്കായ് ഓർമയിൽ കരുതാനായ്…. മറ്റൊരു കുറിഞ്ഞികാലം...

0

അദ്ധ്യായം 9 – വിനിദ്രയാം രാവ്

വിനിദ്രയാം ഒരു രാവാണ് ഇന്ന് സമ്മാനം കിട്ടിയത് എന്നവൾക്ക് തോന്നി. എത്ര നേരമായ് ശ്രമിക്കുന്നു ഒന്ന് ഉറങ്ങുവാൻ. എന്നാൽ ഒന്ന് എത്തിനോക്കാൻ പോലും ശ്രമിക്കാതെ അവൾ എവിടെയോ കടന്നു കളഞ്ഞു. തന്റെ കണ്ണുകളുമായി പിണക്കത്തിലാണെന്നു തോന്നുന്നു. നിദ്രയെ കാത്തുള്ള ഇരിപ്പ് വ്യർഥമാണെന്നു ബോധ്യപ്പെട്ടപ്പോൾ അവൾ കിടക്കയിൽ നിന്നും...

0

അദ്ധ്യായം 8 – സ്നേഹത്തിൽ വിശ്വാസമില്ലാത്ത മീര

  അന്നത്തെ ചർച്ചയിൽ ഒരുപാട് പേരുണ്ടായിരുന്നു. പതിവ് പോലെ പ്രസാദ് അന്നത്തെ സംവാദത്തിനും തിരിയിട്ടു.   “ഈ ലോകത്ത് യാഥ്യാർത്ഥമായ് എന്തെങ്കിലും നിലനിൽക്കുന്നുണ്ടോ, ജനന മരണങ്ങൾ, ഉദയാസ്തമയങ്ങൾ ഒഴികെ?”   തന്റെ കണ്ണുകൾക്ക് ഒട്ടും ചേരാത്ത വലിയ കണ്ണടകൾ വസിച്ചിരുന്ന നാരായണപോറ്റി തലയുയർത്തി നോക്കി. കണ്ണടകളിലൂടെ അദ്ദേഹത്തിന്റെ...

0

Malayalam Thoughts/Tweets Part 3

  പല വിഷയങ്ങളെ കുറിച്ചുള്ള കുറച്ച് ചിന്തകൾ, ട്വിറ്ററിൽ പോസ്റ്റ് ചെയ്തവ…..  handle name: സന്ധ്യാ രാഗം @meerasandhya     “മനസ്സിന്റെ വിശ്വാസം ലക്ഷ്യത്തിൽ എത്തിച്ചേരുന്ന അവസരങ്ങൾ പലതുണ്ട്… മനസ്സ് അതൊന്നുറപ്പിച്ച് ഉണർന്നു പ്രവർത്തിക്കണമെന്നേ ഉള്ളൂ……”   “ഒരു ആലിംഗനത്തിൽ അലിഞ്ഞു തീരേണ്ട ആയുസ്സേ കാണാവൂ പരിഭവങ്ങൾക്ക്….....

0

പുഴയുടെ കഥ

  അണയാത്ത മോഹമായ് പുഴ ജനിച്ചു തൻ കാന്തനെ തേടി യാത്ര തിരിച്ചു യാതനയായിരം സഹിച്ചുകൊണ്ടേയവൾ  ദൂരങ്ങൾ താണ്ടി കടലിലെത്തി കടലിനു അനുരാഗം തിരയോടെന്നറിഞ്ഞിട്ട് മറ്റൊരു തിരയായ് അവൾ വേഷമിട്ടു സൂര്യന്റെ താപത്തിൽ മരിച്ചുപോയി പാവം മഴമേഘമായ് വീണ്ടും പുനർജനിച്ചു പല കാതം സഞ്ചരിച്ചവൾ പിന്നെയും കടലിന്നാത്മാവിൽ...

0

പ്രണയത്തിന്റെ സൗന്ദര്യം

    പ്രണയത്തിനൊരു സൗന്ദര്യം ഉണ്ട്…. അത് മനസ്സിലുണ്ടെങ്കിൽ പൂവ് കാറ്റിനോട് കഥകൾ പറയുന്നതായ് തോന്നും മാനം മഴവില്ലിനെ തൊട്ടുരുമ്മി – നിൽക്കാൻ കൊതിക്കുന്നപോലെ തോന്നും പൂക്കൾ ചിരിക്കുന്നതായും നക്ഷത്രങ്ങൾ വിരിയുന്നതായും പുലർകാല മഴയ്‌ക്ക്ശേഷം ഭൂമി – കൂടുതൽ സുന്ദരി ആയതായി തോന്നും മേഘങ്ങൾ നൃത്തം ചെയ്യുന്നതായും...

41

അനിയത്തികുട്ടിക്ക് ഒരു തുറന്ന കത്ത്

എന്റെ അനിയത്തികുട്ടിക്ക്   അനിയത്തികുട്ടി എന്ന് പറഞ്ഞത് തന്നെയാണ്, ഈ കാണിച്ച ചങ്കൂറ്റത്തിന്. പെൺകുട്ടികൾക്കെതിരെയുള്ള അക്രമങ്ങൾക്ക് അവർ തന്നെ പോരാടണം, അല്ലാതെ മറ്റാരെയും പ്രതീക്ഷിച്ചിരിക്കരുത്. കുട്ടി ഇതെല്ലാം TL – ൽ തുറന്നുപറഞ്ഞതിന് പ്രശംസ അർഹിക്കുന്നു, പക്ഷെ അവന്റെ പേരുകൂടി തുറന്നു പറയണമായിരുന്നു. ആ വിട്ടുപോയ കണ്ണികൾ ഞാൻ...

error: