വൃദ്ധസദനങ്ങൾ

 
 
“വൃദ്ധസദനങ്ങൾ കാലത്തിന്റെ അനിവാര്യമായ് മാറിയിരിക്കുന്നു, സമൂഹം അതിന്റെ നല്ല വശങ്ങൾ കണ്ടുതുടങ്ങിയിരിക്കുന്നു, ഒരു പോസിറ്റീവ് മാറ്റമായും. സമപ്രായക്കാരോടുള്ള ഉല്ലാസമാണ് പേരക്കുട്ടിയുടെ കൊഞ്ചലുകളെക്കാൾ നല്ലതെന്നു അവരെ ചിന്തിപ്പിക്കാൻ   പ്രേരിപ്പിക്കുന്നതെന്ത്? രണ്ട് തലമുറകൾക്കിടയിലെ ദൂരം വർധിച്ചതിനു കാലം സാക്ഷി.
ആരാണ് കുറ്റക്കാരൻ??? “
 
“മാതാപിതാക്കളോട് – വീട്ടിലേക്ക് വന്നുകേറുന്ന മരുമക്കളെ നന്നായി നോക്കൂ.മക്കൾ നിങ്ങൾക്കായൊരുക്കുന്ന വൃദ്ധസദനങ്ങളിലേക്കുള്ള വഴികൾ അവർ അടച്ചോളും”
 
Image source: Pixabay
 
(Visited 120 times, 1 visits today)

Sandy

A freelance writer and blogger by profession since October 2011, interested in writing over a wide range of topics. Hope you enjoy my writings. I belong to one of the beautiful places of the world, Kerala, nicknamed as 'God's own country'.

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: