Tagged: വിധി

0

ഇളംപൂവിനോട്

വിടരും മുമ്പേ കൊഴിഞ്ഞോരിളം പൂവേ ഞാനോ നിന്നുടെ പുനർജനനം പോലെ ഉണരാൻ വെമ്പിയ നിന്നെ മൃതിയുടെ തണുത്ത താഴ്‌വാരങ്ങളിൽ കൊഴിച്ചതും സ്വപ്നങ്ങളെ ഏഴുവർണങ്ങാളാൽ – സ്വരങ്ങൾ ചേർത്ത എന്നെ നിരാശ തൻ മരീചികയിൽ നീർച്ചോല തൻ സ്വപ്നകിലുക്കത്തിൽ ഉപേക്ഷിച്ചതും വിധിയുടെ പല കേളികളിൽ ചിലത്!!! ഉണ്ടായിരുന്നു എനിക്കും...

2

വിരഹം/വേദന

“ഹൃദയം ഉള്ളവർക്ക് വേദനകളിൽ നിന്നും അകലുക എളുപ്പമല്ല!!!”     “മരുഭൂമിയിൽ ഞാൻ തളിർത്തു കണ്ടൊരാ ഹിമകണം കള്ളിമുള്ളിൽ നീയൊളിപ്പിച്ച എന്റെ കണ്ണുനീർ പുഷ്പങ്ങളായിരുന്നു”   “കള്ളിമുള്ളിൽ നീ തീർത്ത ഹിമകണങ്ങൾ പുഷ്പ്പിക്കുന്നതും കാത്തിരിക്കുന്നു ഞാൻ എന്നാൽ പുതിയ വേലകളുമായ് അനേകം കാതം നീ കടന്നുപോയി”  ...

0

അദ്ധ്യായം 3 – കൃഷ്ണയുടെ കഥ

  പതിവ് തെറ്റിക്കാതെ കടൽത്തീരത്ത് തന്നെയാണ് അവർ ഇരിക്കുന്നത്. മണൽത്തരികൾകൊണ്ട് തീരത്തൊരു കളിവീടുണ്ടാക്കുന്ന ശ്രമത്തിലാണ് മീര. കൃഷ്ണ പറഞ്ഞു തുടങ്ങി…….   “ഒരു ദരിദ്ര കുടുംബത്തിലാണ് ഞാൻ ജനിച്ചത്. അച്ഛന് കൂലിപ്പണി. അമ്മ അടുത്ത വീടുകളിൽ പണിക്ക് പോകും. കഷ്ടപ്പാട് നിറഞ്ഞ ജീവിതം. ഞാൻ ആയിരുന്നു ഇളയകുട്ടി....

0

പോസിറ്റീവ് ചിന്തകൾ

    “മനപ്പൂർവ്വമല്ലാതെ മറ്റുള്ളവർ ചെയ്യുന്ന തെറ്റുകൾ ക്ഷമിച്ചുകൊടുത്തുകൂടെ നമുക്ക്…….കുറച്ചെങ്കിലും?” “Virtual friends-ഉം real friends-ഉം തമ്മിൽ അന്തരമില്ല എനിക്ക്. കുറച്ച് സൂഷ്മമായി നിരീക്ഷിച്ചാൽ അവരുടെ വിരൽത്തുമ്പിലൂടെ മനസ്സ് വായിച്ചെടുക്കാനാവും, കുറച്ച ക്ഷമയുണ്ടെങ്കിൽ “ “ആഗ്രഹങ്ങൾ നേടിയെടുക്കുക – ഭൂമിയിലെ ഏറ്റവും സന്തോഷമുള്ള കാര്യം. ആ ആഗ്രഹങ്ങൾ...

error: