Tagged: കൃഷ്ണ

0

ഹിന്ദുപുരാണത്തിൽ കേട്ടതും കേൾക്കാത്തതും………

  “ഈശ്വരനെ വിശ്വസിക്കാം വിശ്വസിക്കാതിരിക്കാം, ആചാരങ്ങളെയും. അത് personal choice. മോശം വാക്കുകൾ കൊണ്ട് വിശ്വാസങ്ങളെ അവഹേളിക്കുന്നതിനോട് യോജിപ്പില്ല ” – #My Stand  “പതിനാറായിരം കൃഷ്ണപത്നിമാർ സങ്കല്പം….. രാധ പോലും ജയദേവന്റെ സങ്കല്പം. ഭക്തിമീര യാഥാർഥ്യവും “  “വ്യാസ മഹാഭാരതത്തിൽ രാധ എന്ന കഥാപാത്രം ഇല്ലാ എന്ന്...

0

അദ്ധ്യായം 4 – കൃഷ്ണയുടെ വിവാഹം

  പതിവ് പോലൊരു സായാഹ്നം. മീരയും കൃഷ്ണയും ഓരോ തമാശകൾ പറഞ്ഞ് കടൽത്തീരത്തിരിക്കുന്നു.   മീര: എന്നും ഇങ്ങനെയൊക്കെ കഴിഞ്ഞാൽ മതിയോ? ഒരിടത്ത് ഉറയ്ക്കണ്ടേ? അതോ കാറ്റത്തു പറക്കുന്ന ബലൂൺ പോലെ ഇങ്ങനെ ……   കൃഷ്ണ: എന്താ? എനിക്ക് മനസ്സിലായില്ല   മീര: ഇതിലിപ്പോൾ മനസ്സിലാക്കാൻ...

0

അദ്ധ്യായം 3 – കൃഷ്ണയുടെ കഥ

  പതിവ് തെറ്റിക്കാതെ കടൽത്തീരത്ത് തന്നെയാണ് അവർ ഇരിക്കുന്നത്. മണൽത്തരികൾകൊണ്ട് തീരത്തൊരു കളിവീടുണ്ടാക്കുന്ന ശ്രമത്തിലാണ് മീര. കൃഷ്ണ പറഞ്ഞു തുടങ്ങി…….   “ഒരു ദരിദ്ര കുടുംബത്തിലാണ് ഞാൻ ജനിച്ചത്. അച്ഛന് കൂലിപ്പണി. അമ്മ അടുത്ത വീടുകളിൽ പണിക്ക് പോകും. കഷ്ടപ്പാട് നിറഞ്ഞ ജീവിതം. ഞാൻ ആയിരുന്നു ഇളയകുട്ടി....

0

അദ്ധ്യായം 2 – മനസ്സെന്ന വിശ്രമമില്ലാപക്ഷി

  അമ്പലമണികളിൽ ഇടയ്ക്കിടെ ആരുടെയോ വിരലുകൾ പതിയുന്ന ശബ്ദം കേൾക്കാം. എന്നാൽ അവളുടെ മനസ്സിൽ അതിന്റെ അലകൾ ചെന്ന് പതിക്കുന്നില്ല. അവളുടെ ദൃഷ്ടിയും മനസ്സും നിശ്ചലമായ എന്തോ ഒന്നിൽ കൊളുത്തിയിരിക്കുകയാണിപ്പോൾ. അത് ഒരു പക്ഷിക്കൂടാണ്‌. അതിൽ അമ്മയുടെ വരവും കാത്തുകഴിയുന്ന മൂന്നു പക്ഷിക്കുഞ്ഞുങ്ങൾ. അങ്ങകലെ ആകാശത്തു പക്ഷികൾ...

0

എനിക്ക് പ്രിയപ്പെട്ട വാക്യങ്ങൾ – മറ്റൊരു മീരയായ് Part 1

അദ്ധ്യായം 1 – ഭദ്രദീപം   ““തീർത്തും ഏകാകിയാണവൾ ഇന്ന് – തോന്നലുകളിലെങ്കിലും.““   ““ഓർമകളുടെ ഇടനാഴിയിലൂടെ ആരുടെയോ കാലൊച്ചകൾ അകന്നകന്ന്‌ പോകുന്നതവൾ അറിയുന്നു.““   ““അസ്തമയസന്ധ്യയുടെ നേരിയ കുങ്കുമനിറം ആകാശത്തെങ്ങും പാറിക്കിടക്കുന്നു. പ്രകൃതി എന്ന ചിത്രകാരൻ വരച്ച അതിസുന്ദരമായ ചിത്രം.““   ““വിശ്വാസാചരടുകൾ ഓരോന്നായി പൊട്ടുമ്പോഴും...

error: