Monthly Archive: January 2017

അദ്ധ്യായം 7 – മഴ എന്ന ബാല്യകാല സഖി 1

അദ്ധ്യായം 7 – മഴ എന്ന ബാല്യകാല സഖി

  പതിവിൻ പടി ജനാലയ്ക്കരികിൽ ഇരിക്കുന്നു മീര. ചുണ്ടിൽ കേട്ടുമറന്ന ഏതോ പാട്ടിന്റെ ഈണം. മഴ തിമിർത്തു പെയ്യുന്നു പുറത്ത്. പാതി തുറന്നിട്ട ജനാലയിലൂടെ മഴത്തുള്ളികൾ അകത്തേയ്ക്ക് തെറിക്കുന്നു. പണ്ടുമുതലേ മഴ അവൾക്കൊരു ഹരമാണ്, സഖിയാണ്, മറ്റെന്തൊക്കെയോ ആണ്. പെട്ടെന്നാ കാഴ്ച അവളുടെ മുന്നിൽ തെളിഞ്ഞു വന്നു....

0

എന്തായിരുന്നു ഞാൻ??

    എന്തായിരുന്നു ഞാൻ, നീ എന്നിൽ വന്നു ചേർന്ന നിമിഷത്തിന് ഒരു തരി മുന്നിൽ? മുകിലായിരുന്നുവോ? അതോ കടുത്ത വേനൽച്ചൂടോ? നീ തൊട്ടൊരാ നിമിഷത്തിലോ വേനലിൻ മഴപോലെ മഞ്ഞുരുകും ഹിമശൃംഗം പോലെ എന്തൊക്കെയോ ആയി തീർന്നു ഞാൻ……! അതിനർത്ഥം ഞാൻ അറിഞ്ഞില്ല തിരയാനൊട്ടു കൊതിച്ചുമില്ല ഞാനും...

0

സൗധങ്ങൾ പോലെ പണിയുന്ന ബന്ധങ്ങൾ

ഇപ്പോൾ പുതുതായി താമസം മാറിയ സ്ഥലം. മുഴുവൻ കോൺക്രീറ്റ് കെട്ടിടങ്ങളാണെങ്കിലും ഒരു വശം പച്ചപ്പുണ്ടായിരുന്നു – പച്ച പാടങ്ങളും, കുറച്ചു കുന്നുകളും, അവയുടെ ചെരുവികളിൽ രണ്ടു മൂന്നു വീടുകളും. പകലായാലും രാത്രിയായാലും ചില കാഴ്ചകൾ അവ സമ്മാനിച്ചപ്പോൾ മനസ്സെന്തുമാത്രം സന്തോഷിച്ചു. പക്ഷെ എന്റെ ആ സന്തോഷം ക്ഷണികം...

2

വിരഹം/വേദന

    “മരുഭൂമിയിൽ ഞാൻ തളിർത്തു കണ്ടൊരാ ഹിമകണം കള്ളിമുള്ളിൽ നീയൊളിപ്പിച്ച എന്റെ കണ്ണുനീർ പുഷ്പങ്ങളായിരുന്നു”   “കള്ളിമുള്ളിൽ നീ തീർത്ത ഹിമകണങ്ങൾ പുഷ്പ്പിക്കുന്നതും കാത്തിരിക്കുന്നു ഞാൻ എന്നാൽ പുതിയ വേലകളുമായ് അനേകം കാതം നീ കടന്നുപോയി”   “വേല കഴിഞ്ഞു നീ തിരിച്ചുപൊകീടവേ എല്ലാമേ പഴയതുപോൽ...

0

നിനക്ക് സ്വന്തം……

  കവിതകളിൽ ഉണരുന്ന കദനത്തിൻ പല്ലവികൾ നിഴലുകളിൽ നിറയുന്ന വിഷാദത്തിൻ കാൽപ്പാടുകൾ സ്‌മൃതികളിൽ ശ്രുതിയിട്ട വിരഹത്തിൻ കാലൊച്ചകൾ നിറമിഴിയിൽ നറുമുത്താം ഹൃദയത്തിൻ മുറിപ്പാടുകൾ താമസ്സിങ്കൽ തിരിതാണ മനസ്സിന്റെ മണിദീപങ്ങൾ സുഖനിദ്രയിൽ അലിഞ്ഞോരാ ജീവന്റെ സ്വപ്‌നങ്ങൾ കാത്തിരിപ്പിൻ തിരശീലയിട്ട ചിതറിയ വിശ്വാസങ്ങൾ മൗനത്തിൻ ഇടനാഴിയിൽ കൊഴിഞ്ഞൊരാ പദവിന്യാസങ്ങൾ ഒന്നുമില്ലെന്നോർതെന്തേ...

0

മഴ

  ആർദ്രയാം സന്ധ്യ തൻ മിഴികൾ പെയ്തൊഴിയും വർഷമേഘത്തിൻ നനവുള്ള തണുത്ത സായാഹ്നത്തിൽ മഴയുടെ സംഗീതവും ശ്രവിച്ചു നീ നിൽപ്പൂ മിന്നൽപിണറുകൾ തീർക്കും ദൃശ്യഗോപുരനടയിൽ ആ ഗാനാലാപത്തിൻ അനുപല്ലവിയെന്നപോൽ തനിയാവർത്തനങ്ങൾക്കനുദിനം വ്യർത്ഥമായ്‌ അന്ത്യം ചോദിക്കും മിഥ്യയാം പ്രതീക്ഷകളുമായി. വിരസതയിലലിഞ്ഞു ചേർന്നൊരാ മൂകമനമി – ന്നേറെ വൈകിയറിയുന്നൊരാ സത്യം...

2

സ്ത്രീക്ക് വേണ്ടത് അവളെ സ്വയംപര്യാപ്ത ആക്കുന്ന പുരുഷനെ

  എന്റെ ഏറ്റവും അടുത്ത ഒരു ബന്ധുവിന്റെ ജീവിതാനുഭവമാണ് എന്നെ കൊണ്ടിങ്ങനെ ചിന്തിപ്പിച്ചത്. ഒരു സാധാരണ കുടുംബത്തിലെ പെണ്ണ്. കവിത എന്നൊരു സാങ്കൽപ്പിക പേര് നൽകട്ടെ ഞാൻ. SSLC തോറ്റു, തുടർന്ന് പഠിച്ചില്ല. 18-ആം വയസ്സിൽ ഇഷ്ടപ്പെട്ട പുരുഷനെ വിവാഹം കഴിച്ചു. രണ്ടു കുട്ടികൾ, സന്തുഷ്ട കുടുംബം....

0

പാരന്റിങ് /Parenting

  എനിക്ക് മാതാപിതാക്കളോട് പറയാനുള്ള കുഞ്ഞു കുഞ്ഞു കാര്യങ്ങൾ ഇവിടെ കുറിക്കാം    “എനിക്ക് പറ്റുന്ന മണ്ടത്തരങ്ങളൊക്കെ മകളോട് തമാശ രൂപേണ പറയാറുണ്ട്”   “നിന്നോട് പറയാൻ പറ്റുന്ന കാര്യങ്ങളെല്ലാം നിന്നോട് പറയാറുണ്ട് – മകളുടെ ചില ചോദ്യങ്ങളുടെ മുന്നിൽ പതറാതെ”   Image source: Pixabay...

error: