Monthly Archive: November 2016

0

കാർമേഘം

    വെള്ളമേഘം സുന്ദരിയാണ് പക്ഷെ മനുഷ്യമനസ്സുകൾക്ക് ആശ്വാസമായി – പെയ്തിറങ്ങാൻ അവൾക്കാവില്ല.  കാര്മേഘത്തിനു ശ്യാമവർണമാണ് ഇടിവെട്ടും മിന്നല്പിണരുകളുമാണ് തോഴികൾ എന്നാൽ അവളുടെ മനസ്സ് നിറയെ – അലിയുന്ന ജലബിന്ദുക്കളാണ് . ഇടിവെട്ടും മിന്നല്പിണരുകളുമായി കാർമേഘം അലിഞ്ഞിറങ്ങുമ്പോൾ വർഷബിന്ദുക്കളിൽ അവളുടെ ആന്തരിയ ചൈതന്യവും സൗന്ദര്യവും പെയ്‌തൊഴിയുന്നു. വെന്മേഘത്തെ...

0

Life is…..

Life is like a fiddle string,         But need not be full melodious always….. Life is like a burning candle,         But need not be glorious always…… Life is like a hitting axe,       ...

0

ഉത്തരമേകാതെ….

    നിനക്കായ് വർഷിച്ചൊരാ വാക്കുകളും നിനക്കായ് നിറഞ്ഞൊരാ മിഴികളും നിൻ കാലൊച്ച കാതോർത്തൊരാ കര്ണങ്ങളും നിനക്കായ് വിരിയിച്ചൊരാ ദളങ്ങളും നിനക്കായ് കരുതിയ ഗാനവും നിൻ വിരൽത്തുമ്പിനാൽ തുളുമ്പാൻ കൊതിച്ച മൂകവും നിനക്കായ് കാത്തിരുന്നൊരാ കാലവും മറന്നു നീ മാഞ്ഞുപോയ് എൻ മിഴിനീർ മുത്തിനുള്ളിൽ കടന്നുപോയ് കാലം...

0

ചില ചിന്തകൾ

      “മനസ് മരുഭൂമിപോൽ വറ്റി ഉണങ്ങുമ്പോൾ ഏകാന്തത കൊടുങ്കാറ്റായി ചുറ്റി നടക്കുന്നു…….”   “സ്‌മൃതികൾ പുനർജ്ജന്മം നേടുകയാണെങ്കിൽ മൃതിക്ക് ചിറകേകാൻ കാലത്തിനു കഴിഞ്ഞീടുമോ?”   “മനസ്സിൻ വിങ്ങലുകൾ തേങ്ങലായ് മാറുമ്പോൾ ചേക്കേറുന്നൊരാ മോഹപ്പക്ഷികൾ കൂടുവിട്ട് പറക്കുന്നു”   “സന്ധ്യകൾ മാടിവിളിക്കുമ്പോൾ ചക്രവാളത്തിന്നരികിലേക്ക് തിടുക്കത്തിൽ പറന്നകലുമാ...

4

സഞ്ചരിക്കാത്ത പാതകൾ

    “ഒരിക്കലും കേൾക്കാത്ത പാട്ടുകൾ കേൾക്കുക ഒരിക്കലും ചലിക്കാത്ത പാതകളിൽ ചലിക്കുക ഒരിക്കലും നടക്കാത്ത സ്വപ്നങ്ങൾ വെറുതെ കാണുവാൻ കണ്ണുകളെ അനുവദിക്കുക എന്തെങ്കിലും തിരികെ തരാൻ അവർ കാത്തിരിക്കുന്നുണ്ടെങ്കിലോ” “സഞ്ചരിക്കാത്ത വഴികളിലൂടെ നടക്കാൻ തയ്യാറാവണം, ചിന്തകളിലൂടെയെങ്കിലും. പല പുതുമകൾ സ്പർശിക്കുക മാത്രമല്ല ചെയ്യുന്നത്, ഓരോ പുതിയ...

5

രാധാ മാധവം

    യമുന തന്‍ വിജനമാം തീരത്ത്‌ നിൽപ്പോരാ പൂമര ചോട്ടിലോ ഏകാന്ത പദയാത്രിയായ് നിൽപ്പൂ തോഴാ നിന്‍ പ്രതീക്ഷയിലിപ്പൊഴും വിരഹിണിയാം നിന്‍ രാധ മാത്രം. നിറമിഴിയില്‍ തെളിയിച്ചൊരാ നിറദീപത്തിന്‍ തേങ്ങലുമായ്‌ ചോദിപ്പൂ കണ്ണാ ഞാന്‍ നിന്നോടു മാത്രമായ്‌ എന്തേ എന്നെ കൈവെടിഞ്ഞു?  അറിഞ്ഞൂ നീ എന്‍...

error: